സ്വാമിജീ, നമസ്ക്കാരം, വർത്തമാന കാലത്തിലെ വിവരം പറഞ്ഞു നീട്ടണ്ട, 2018 ലേ പ്രളയത്തിന് തൊട്ടു മുൻപേ ശ്രീ കാണിപ്പയ്യൂർ തിരുമേനി നടത്തിയ ആ വർഷത്തെ പ്രവചനം കേട്ട ഞങ്ങൾക്ക് ഈ പ്രവചനവും save ചെയ്യുന്നു, ഓം ശാന്തി, ഓം ശാന്തി.....❤❤
ഒരു ദോഷവു വരില്ല സസാദിച്ചു കൂട്ടിയതൊന്നും ED കൊണ്ടു പോകില്ല ആ ഉറപ്പു കേനദ്രം കൊടുത്തിട്ടുണ്ട്. പിന്നെ എത്ര എടുത്താലും തിരില്ലാത്ത വിധം കോടികൾ കട്ടുമുടിച്ചു ഉണ്ടാക്കിയിട്ടുണ്ട് പിന്നെ ഈ പറഞ്ഞ ജാതക ദോഷങ്ങൾ അങ്ങ് മാറി നില്ക്കും പണത്തിന് മീതെ പരുന്തും പറക്കില്ല പിന്നെ ഒരു അഭിവുദ്ധി കഴിഞ്ഞാൻ ക്ഷയിക്കാൻ തുടങ്ങും ധർമ്മമില്ലാത്ത ഭരണകാലമാണ കഴിഞ്ഞതും നടക്കുന്നതും ഇനി വരാനിരിക്കുന്നതും
എത്രയും പെട്ടന്ന് തീരണം എന്ന് തന്നെയാണ് ആഗ്രഹം . ഒരു പട്ടിയായോ, പൂച്ചയായോ , പുഴുവായോ പോലും പുനർജന്മം ഉണ്ടാവരുത് എന്ന് കൂടി ആഗ്രഹിക്കുന്നവർ എത്രപേർ ഉണ്ട് ......🤗
@@nallamuttomprasad3424 അതും അല്ല ഇയാക്കൊക്കെ ജനന സമയം ഉണ്ടോ അന്നൊക്കെ ആര് നോക്കാൻ ഓർമ്മിക്കാൻ സ്കൂൾ ചേർക്കുന്ന സമയം കണ്ട് ജനന സമയം നോക്കിയാൽ എവിടെ ശരിയാവും
പൂതകാലത്തു ചെയ്തതും ,വർത്തമാനകാലത്തുചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവർത്തികളുടെ ഫലം ഏതു സൂര്യനാണെങ്കിലും ഭാവിയിൽ അനുഭവിക്കാതെ വയ്യല്ലോ, ''താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ", എന്നാണല്ലോ രാമായണത്തിൽ പറയുന്നത്. കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല ശർമ്മ ജി.
അത്തരം നേതാക്കളുടെ ജീവിതവും പ്രവർത്തനങ്ങളും രാജ്യത്തിൻ്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതിനാൽ, രാഷ്ട്രത്തിന് ശോഭനമായ ഭാവി പ്രദാനം ചെയ്യാൻ കഴിയുന്ന സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ നാം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
ഉള്ള Subscribers ഇല്ലാ താ വും😂 പരിഹാരവും പറഞ്ഞു കൊടുക്കാമായി രുന്നു ശബരിമലയിലു വല്ലതും ചെയ്യുവാനായി ഇവരൊന്നും വിശ്വാസികളല്ല അങ്ങയെ കാത്തു എത്രയോ വിശ്വാ സികളു ജാതകവുമായി വരുന്നുണ്ടാവും അതിന് വേണ്ടി ഈ സമയം ഉപയോഗിക്കുക അവരാണു് അങ്ങയെ ബഹുമാനിക്കുക ജാതകം അത് എന്താണു എന്നു പരിഹസിക്കുന്നവരില് നിന്നും അകലം പാലിച്ചു മനസ്സമാധാനo കാത്തു രക്ഷിക്കട്ടെ ദൈവo 🙏
According to a Polit Bureau member and his Brennan College mate his star is Chothi. It is hoped that Thirumeni would prescribe him necessary remedies for his well being.
ഈ കാലനെ എത്രയും പെട്ടന്ന് തെക്കോട്ടെടുക്കട്ടെ!
കാരണഭൂതം അത്ര പെട്ടെന്ന് തീരരുത്. എല്ലാം അനുഭവിച്ചു പുഴുത്തു തീരണം
കേരളം കണ്ട ഏറ്റവും ഗതി കെട്ട ഭരണം,
നാവ് പൊന്നാവട്ടെ, ഈ ദുരന്തം, അവസാനിക്കാൻ പ്രാർത്ഥിക്കൂ
എല്ലാം ശരി ആവട്ടെ
താങ്കളുടെ പ്രവചനം സത്യമായി തീരട്ടെ കാരണം കർമ്മഫലം അനുഭവിച്ചേ തീരൂ
ഇതിനൊരു ജോൽസി യന്റെ ആവശ്യമൊന്നുമില്ല, ഭഗവത്ഗീതയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്, നമ്മൾ ചെയ്യുന്ന കർമ്മത്തിന് നമ്മൾ തന്നെ അനുഭവിക്കണം.
എന്ത് കണ്ടിട്ടാ ജ്യോൽസ്യരെ കഴിവ് കേട്ട ഒരാളെ പ്രഗത്ഭൻ എന്ന് പറഞ്ഞത് കേരളം കണ്ട ഏറ്റവും വൃത്തി കേട്ട ഒരു മനുഷ്യൻ മുഖ്യമന്ത്രിയായി അത്രതന്നെ 😢😢😢
ഇല്ലെങ്കിൽ കള്ളക്കേസ്സിൽ അറസ്സ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തും
True
വളരെ സന്തോഷം.ഇങ്ങനെയെങ്കിലും നാടും നാട്ടുകാരും രക്ഷപ്പെടുമല്ലോ.🙏
മറ്റേതെങ്കിലും നക്ഷത്രത്തിലോ ജനിച്ചാൽ ഇങ്ങനെ മുഖ്യമന്ത്രിയാവാനുള്ള ധൈര്യം ഉണ്ടാവുകയില്ല അങ്ങനെയെങ്കിൽ കേരളത്തിലെ രക്ഷപ്പടുമായിരുന്നു.
അയാൾ സത്യത്തിൽ എന്ത് നക്ഷത്രമാണ് അതിന് പോലും ഉറപ്പില്ല ശല്യം ഒന്ന് തീർന്ന് കിട്ടിയാൽ കേരളം രക്ഷപെട്ടേനെ
😂😂😂
Better go out
ഏറ്റവും കഴിവുകെട്ടതും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് വിജയൻ
ജ്യോത്സ്യർ ഇപ്പൊൾ പറഞ്ഞത് വളരേ വളരേ സന്തോഷം.. പല്ല്കൊഴിയുന്ന കാലഘട്ടം... സന്തോഷം.. കേരളം രക്ഷപ്പെടുമല്ലോ.. വേഗം കെട്ടി എടുക്കട്ടെ...
സ്വാമിജീ,
നമസ്ക്കാരം, വർത്തമാന കാലത്തിലെ വിവരം പറഞ്ഞു നീട്ടണ്ട, 2018 ലേ പ്രളയത്തിന് തൊട്ടു മുൻപേ ശ്രീ കാണിപ്പയ്യൂർ തിരുമേനി നടത്തിയ ആ വർഷത്തെ പ്രവചനം കേട്ട ഞങ്ങൾക്ക് ഈ പ്രവചനവും save ചെയ്യുന്നു,
ഓം ശാന്തി, ഓം ശാന്തി.....❤❤
സത്യം ആകാൻ ആഗ്രഹിക്കുന്നു
ഈ ഒരു പ്രവചനം സത്യമായി തീരാൻ കേരളം മുഴുവൻ പ്രാർഥിയ്ക്കും
Kathirunno ippam nadakkum 😂😂😂
അതിൽഞാനില്ല
Onnum nadakkilla 🥸🥸🥸
പ്രവചനം സത്യമാകുമോ
Chatta mathiyyarunnu nnari
പറഞ്ഞത് പോലെ പെട്ടന്ന് നടക്കട്ടെ ജനംരക്ഷപ്പെടട്ടെ😅
Thank you very much
ഒരു ദോഷവു വരില്ല സസാദിച്ചു കൂട്ടിയതൊന്നും ED കൊണ്ടു പോകില്ല ആ ഉറപ്പു കേനദ്രം കൊടുത്തിട്ടുണ്ട്. പിന്നെ എത്ര എടുത്താലും തിരില്ലാത്ത വിധം കോടികൾ കട്ടുമുടിച്ചു ഉണ്ടാക്കിയിട്ടുണ്ട് പിന്നെ ഈ പറഞ്ഞ ജാതക ദോഷങ്ങൾ അങ്ങ് മാറി നില്ക്കും പണത്തിന് മീതെ പരുന്തും പറക്കില്ല പിന്നെ ഒരു അഭിവുദ്ധി കഴിഞ്ഞാൻ ക്ഷയിക്കാൻ തുടങ്ങും ധർമ്മമില്ലാത്ത ഭരണകാലമാണ കഴിഞ്ഞതും നടക്കുന്നതും ഇനി വരാനിരിക്കുന്നതും
@@jalajasasi4014 ഭരണതലപ്പത്തു ഇവരുടെ ആളുകൾ അല്ലേ പിന്നെ എവിടെ നീതി നിയമം ഞായം
താങ്കളുടെ നാവു പോന്നാകട്ടെ
ഒരു ഹാപ്പി ന്യൂസ് ❤👍👍👌
BIS 916 പൊന്നാവട്ടെ
എത്രയും പെട്ടന്ന് അങ്ങ് പറഞ്ഞതുപോലെ സംഭവിക്കട്ടെ
എന്ത് രാശിയാണെങ്കിലും ചെയ്ത പാപങ്ങൾക്ക് ഈ ജൻമത്തിൽ തന്നെ കിട്ടിയാൽ മതിയായരുന്നു
എത്രയും പെട്ടന്ന് തീരണം എന്ന് തന്നെയാണ് ആഗ്രഹം . ഒരു പട്ടിയായോ, പൂച്ചയായോ , പുഴുവായോ പോലും പുനർജന്മം ഉണ്ടാവരുത് എന്ന് കൂടി ആഗ്രഹിക്കുന്നവർ എത്രപേർ ഉണ്ട് ......🤗
@@MohandasE_53 Yes.
ഞാൻ കൂത്തുപറമ്പ് പാനൂർ കോലാവാതാക പറമ്പരമുതൽ TP ഷുഹൈബ് വദം വെടിവെപ്പ് ഇത്തരം കാരണം കൊണ്ടും അങ്ങേയറ്റം വെറുത്തു പോയി
കമ്പിളിപുഴു ആയി ജനിക്കണം..എല്ലാവരും ചവിട്ടി അരക്കണം
പുനർ ജന്മം ഇല്ലെങ്കിൽ പുണ്യം ആണ് സഹോദരാ
കമൻ്റ് കണ്ടാൽ അറിയാം ജനം ഇദ്ദേഹത്തെ പറ്റി എന്താ ചിന്തിക്കുന്നതെന്ന് പാർട്ടി നേതാക്കൾ ശ്രദ്ധിക്കുക
സ്റ്റാലിൻ ഇസം പാർട്ടിയെയും മറ്റു പ്രവർത്തകരെയും നിരീക്ഷിച്ചു കൊണ്ടിരിക്കും.ക്വട്ടേഷൻ ടീമുകൾ വാംഅപ്പ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്
@@pradeepab7869പാർട്ടി ക്കാരും വെറുത്തു കഴിഞ്ഞു
ആ പരനാറിയെ എന്ന് കെട്ടിയെടുക്കും എന്ന് പറയാമോ ?
😂😂😂
നാളെ എന്ന് കേൾക്കാനാ ഇഷ്ടം
പൂർത്തിയാക്കില്ലേ വളരെ സന്തോഷം ഇതെല്ലാം കേൾക്കുമ്പോൾ തിരുമേനിയെ നമിക്കുന്നു നടന്നാലും ഇല്ലെങ്കിലും
എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെ 🙏🏻🙏🏻
വ്യാഴം ആയാലും കൊള്ളാം വെള്ളി ആയാലും കൊള്ളാം. അങ്ങ് കൊണ്ടു പോയാൽ മതി 🎉ശ്ശോ..
😂😂😂😂😂
ഗുരിക്കൾ പറയുന്നത് നടക്കുകയാണെങ്കിൽ നമ്മുടെ കേരളം രക്ഷപ്പെട്ടേനെ.
ഇദ്ദേഹത്തിന്റെ നാവു പൊ ന്നാകട്ടെ
എല്ലാം ശരിയായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചുരുക്കത്തിൽ പല്ല് പോയ സിംഹം.കോടിയരി യോഗം, വാളെടുത്തവൻ വളാലേ
കാലല്ല ഇടറേണ്ടത്... മൊത്തം ഒടുങ്ങി കിട്ടുമോ???
നിന്റെ വീട്ടിൽ ഉള്ളവർ ഒക്കെ ചത്തിട്ടെ എന്തായാലും ഉണ്ടാകൂ
പ്രഗത്ഭൻ എന്നൊക്കെ പറയല്ലേ. കഷ്ട്ടം
കാലനും വേണ്ടാത്തവൻ
മര്യാദ മറന്ന് മരുമകനെ മന്ത്രിയാക്കിയതോടെ മുഖ്യന്റെ മാനം ഇടിഞ്ഞു പോയതായി മലയാളികൾക്ക് മനസ്സിലായി. 🤭
ഇപ്പൊൾ മഹാവ്യാധി ഒന്നും ഇല്ലേ.. അമേരിക്ക യില് പോവുന്നതൊന്നും കാണുന്നില്ല
ഇയാൾ എത്ര വേഗം ഇറങ്ങിയാൽ അത്രയും നല്ലത്.
പിണുവിനെ ഒരു കാരണവശാലും അമേരിക്കയിൽ പോകാനനുവദിക്കരുത്...
പിണറായി കേരളത്തിന്റെ ശനി
പ്ലീസ് ശനീശ്വരനെ അപമാനിക്കല്ലേ😢😢😢😢😢😮😮
@@SureshKumar-lr1qg കേരളത്തിൻ്റെ അന്തകൻ😡
അങ്ങനെ തന്നെ ഉണ്ടാകട്ടേ
പത്രം എടുത്ത് നോക്കാറില്ല ആചാര്യ ജി കാരണം ഇവൻ്റെ മുഖം കണ്ടാൽ അന്നത്തെ കാര്യം പോക്കാ
ഞാനും ഒരു Astrologer ആണ്
അങ്ങേയ്ക്ക് നന്ദി നമസ്ക്കാരം
✌️🤝🙏🕉️👍🧡🚩
സത്യം
അതെ
@@sreekumarannair6824 correct 💯
മോദിയുടേതോ
കർമ്മഫലം
എന്തു പ്രകൽഭൻ.... അഴിമതി കക്കൽ ഇതാണോ പ്രഗൽഭം
കാലന് എന്ത് ജാതകം, കാലന് കാൻസറല്ലേ ഹാവൂ ഒരു സമാധാനം കുടുംബത്തിനും കാൻസറാ'
ജാതകം എന്തെന്നറിയാത്തവൻ്റെ ജാതക ഫലം😊
പിണറായിയുടെ കാലം കേരളത്തിന് കട്ടകശനിയാണ് എന്ന് തിരുമേനി പറയാതെ തന്നെ നമുക്ക് അറിയാം
ശനിയാ ഞായർ ആയിക്കോട്ടെ ചെയ്തുകൂട്ടിയ പാവങ്ങൾക്ക് തീർച്ചയായും ശിക്ഷ ഉണ്ടായിരിക്കും
അടിപൊളി
അവന്റ കാലല്ല എല്ലായിടവും ഇടരട്ടെ ദൈവത്തിനു നന്ദി
എത്രയും വേഗം ഭരണത്തിൽ നിന്നും താഴേ യിറ ക്കാൻ കേരള ജനത ഒരു മഹായാഗം നടത്തുന്നത് നന്നാവും....,.ഈ ചെയ്തത്തിനെല്ലാം അനുഭവിച്ചേ പോകാവൂ.......
ജനനസമയം കൃത്യമായി പറയാതെ ഫലപ്രവചനം എങ്ങനെ ?
@@nallamuttomprasad3424 അതും അല്ല ഇയാക്കൊക്കെ ജനന സമയം ഉണ്ടോ അന്നൊക്കെ ആര് നോക്കാൻ ഓർമ്മിക്കാൻ സ്കൂൾ ചേർക്കുന്ന സമയം കണ്ട് ജനന സമയം നോക്കിയാൽ എവിടെ ശരിയാവും
കേരളം മുഴുവനും ശത്രുക്കൾ തന്നേ
ദുഷ്ടനെ പനപോലെ വളർത്തും ഉയർന്നു വന്നു കഴിയുമ്പോൾ ഇടി വെട്ടി നശിച്ചു നാരണകല്ല് പിടിക്കും.
Thankyou
You’re welcome 😊
എല്ലാം കൂടി എപ്പോഴാണ് ഒന്ന് ഒത്തുവരുന്നത് എന്ന് മാത്രം അറിഞ്ഞാൽ മതി. 😂😂😂😂😂
സ്വാമി 2000 നവംബർ 8രാവിലെ 5.03നക്ഷത്രം ഒന്ന് പറയുമോ
ഈ ദുരന്തം എങ്ങനെയെങ്കിലും അവസാനിക്കട്ടെ
uselessഭരണം
Future question. From psc. Who is the last communist chief minister from india
പൂതകാലത്തു ചെയ്തതും ,വർത്തമാനകാലത്തുചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവർത്തികളുടെ ഫലം ഏതു സൂര്യനാണെങ്കിലും ഭാവിയിൽ അനുഭവിക്കാതെ വയ്യല്ലോ, ''താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ", എന്നാണല്ലോ രാമായണത്തിൽ പറയുന്നത്. കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല ശർമ്മ ജി.
👍
കർമഫലം അത് അനുഭവിച്ചേ തീരു
എന്തു ബഹുമാനം ഈ സാധനം എന്നു തീരും എന്നു പറഞ്ഞിരുന്നെങ്കിൽ മനസമാധാനം
ചൊവ്വ അഷ്ടമത്തിൽ നിന്നാൽ അതിന്റെ ഒരു പ്രമാണം കാണുമല്ലോ അതും കൂടി പറയണം ശർമാ ജി
അതാണ്,,, ഹഹഹഹ എന്നു ചിരിക്കുന്നത് 😂😂😂😂😂😂
ജനിച്ച സമയം , ഹോ 🙏🏻
ഇയാൾ ഒന്ന് പോയി കിട്ടിയാൽ മതി
ഈ സമയത്ത് ഒരു വിജയൻ മാത്രമാവില്ല ലോകത്ത് ജനിച്ചിട്ടുണ്ടാവുക. അവരുടെ എല്ലാവരുടേയും സ്ഥിതി ഇതു തന്നെ ആയിരിക്കുമല്ലേ?
അടിയനും ചോതി തമ്പ്രാനും ചോതി ഇതല്ലേ മനസിലാക്കണ്ടത്
Lo is there any positive ie remedial action to tide over the situation in astrology??
അത്തരം നേതാക്കളുടെ ജീവിതവും പ്രവർത്തനങ്ങളും രാജ്യത്തിൻ്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതിനാൽ, രാഷ്ട്രത്തിന് ശോഭനമായ ഭാവി പ്രദാനം ചെയ്യാൻ കഴിയുന്ന സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ നാം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
ഏതുകാര്യത്തിലാ പ്രാഗല്ഭ്യം
കള്ളം അഹംകാരം കൊള്ളയടി
ഇവയിലാണ്
Kattu mudikaan മിടുക്കനാണ്
കളവ്
Waiting for happy news....
Etharayum Kazhivu kettaoral E KeralathilElla.Sarmaji Ayalkku Ayusum Aroghavum Nalkan pray cheyyanda.E loghathinta Nadhanaya sarvasakthan Ayalkulla Siksha vithichitunde Tamilnranjiriadu Mukyamandhri Smt.jayalalithayude Maranam Anu rAyalkke.Pa
എത്രയും വേഗം ഇറങ്ങി പോട്ടെ 😡😡😡
പ്രഗത്ഭ ന്‍ എന്നൊക്കെ വെറുതെ അങ്ങ് തട്ടി😮 വിടുക ആണ് അല്ലേ ജ്യോത്സറെ... 😂😂😂
അദ്ദേഹത്തിനും ജീവനില്‍ കൊതീയില്ലേ
ശർമ്മജി പറഞ്ഞാല് അത് നടന്നിരിക്കും❤
എന്ത് നടക്കും
ശബരിമല ഓരോരോ അമ്പലത്തിലും കാണിച്ചുകൊട്ടിയതൊന്നും മറക്കണ്ട പിന്നെ എത്ര ആളുകളെ കൊന്നുതള്ളി കാലം കണക്കു ചോദിക്കാത്തതായിട്ട് ഒന്നുല്ല
പ്രാഗൽഭ്യം എന്തിൽ ആണെന്നതിലാ സംശയം 😮
കട്ട് എടുക്കുന്നതിൽ. നാണം ഇല്ലാത്തതിൽ
മോഷണം
മോഷണം കൊലപാതകം
Well assessed Sir.
ചതയം നാൾ എന്ന് കേട്ടിരിക്കുന്നു. ഏതാണ് സത്യം.
Yes he is chathayam. Not chothi
ചതയം, ചതച്ചാലും ചാവില്ല. പേടിക്കണ്ട
അന്ന് മുഖ്യമന്ത്രി ആയിന്ദന്നെങ്കിൽ ഈ നിമിഷം വരെ എങ്കിലും കേരള ജനത അയാളെ സഹിക്കേണ്ടി വന്നേനെ.
ചോതി തുലാ ക്കൂറിൽ അല്ലേ.
Chiri kandappol manasilayi bhayam undennu😊😊😊
നല്ല വിശകലനം
സിംഹംവുമായി താരതമ്യം ചെയ്യേണ്ട മൊതല് 😄🤣🤣🤣🤣
ചതയം ആണെങ്കിൽ ചിരവക്ക് അടിച്ചാലും ചാവില്ല
😂നാരായണ ഗുരു😂സമാധി ഇരുന്നു നോക്കി.. ചതില്ല ബ്രഹ്മചാരി കള് തലയിൽ തേങ്ങാ അടിച്ചു കൊന്നു😅
ഉള്ള Subscribers ഇല്ലാ താ വും😂 പരിഹാരവും പറഞ്ഞു കൊടുക്കാമായി രുന്നു ശബരിമലയിലു വല്ലതും ചെയ്യുവാനായി ഇവരൊന്നും വിശ്വാസികളല്ല അങ്ങയെ കാത്തു എത്രയോ വിശ്വാ സികളു ജാതകവുമായി വരുന്നുണ്ടാവും അതിന് വേണ്ടി ഈ സമയം ഉപയോഗിക്കുക അവരാണു് അങ്ങയെ ബഹുമാനിക്കുക ജാതകം അത് എന്താണു എന്നു പരിഹസിക്കുന്നവരില് നിന്നും അകലം പാലിച്ചു മനസ്സമാധാനo കാത്തു രക്ഷിക്കട്ടെ ദൈവo 🙏
ശീ ക്രസഖലാ നിതി പൻ എവിടെ നിൽക്കുന്നു
According to a Polit Bureau member and his Brennan College mate his star is Chothi. It is hoped that Thirumeni would prescribe him necessary remedies for his well being.
E para Nari ennuchakum ennu parayamo E kalan
അപ്പൊ മാറും അല്ലെ 🤔
എന്നിട്ടാണോ നാല്പതുകാറിന്റെഅകമ്പടിയോടു കൂടി പോകുന്നതു
Namaste sir
ഇപ്പറയുനയാൽ പിണറായിയുടെ സ്വാന്തക്കാരന്നാണോ എന്താ തള്ളെ..
Ee kaalaney kettiyedukku bhagavaney
ഓ പൊന്നു ജ്യോൽസ്യ അങ്ങേര് ഇത് കേട്ടാൽ തന്റെ കാര്യം പോക്കാ
Mr.Pinaray Vijayan is very ery veryrich man in India. Can you tell free for a common person like me Sir ?
തുലാം 🌹വിശാഖം 🌹🌹... 🙏🙏🙏. ഞാൻ വിശാഖം 👏👍👌.
Quotation kodukumo nokkivirunno thagal
ഇതെങ്ങനെ കിട്ടി.ശരിയായിരിക്കുമോ
ഒന്നും നടക്കില്ല കാലാവധി പൂർത്തിയാക്കും കാരണം
ഇതുവരെ പ്രേവചയ്തു ആരുടെയും ഒന്നും നടന്നില്ല
Ennu chvum
"ITHUPOOOLORU
NAAAAAAARIYA......"!!!!!!@